|
പത്തനംതിട്ട റവന്യൂ ജില്ല2022 നവംബർ 29,30 ഡിസംബർ 1,2 തീയതികളിൽ തിരുവല്ലയിൽ
വേദികൾ
|
| Latest News |
|---|
| സംസ്ഥാന കലോത്സവത്തിന്റെ വാങ്ങിക്കാത്ത സർട്ടിഫിക്കറ്റും മെമെന്റോയും മാനേജ്മെന്റ് ടീമിൽ ലഭിച്ചിട്ടുണ്ട് . വെള്ളിയാഴ്ച വരെ ലഭിക്കണമെങ്കിൽ താഴെപ്പറയുന്ന ഫോൺ നമ്പറിൽ വിളിച്ച് കൈപ്പറ്റേണ്ടതാണ്. 9446041646 |
| വൈകിട്ട്ആറരയ്ക്ക് മുമ്പ് ഭക്ഷണ കൂപ്പൺ കൈപ്പറ്റേണ്ടതാണ് |
| സംസ്ഥാന കലോത്സവത്തിൽ എ ഗ്രേഡ് കിട്ടിയ എല്ലാവർക്കും ട്രോഫി ലഭിക്കുന്നുണ്ട്. സർട്ടിഫിക്കറ്റും ലഭിക്കും എ ഗ്രേഡ് കിട്ടിയെന്ന് ഉറപ്പുവരുത്തിയാൽ ഉടൻ B E M HSS മാനാഞ്ചിറയിലുള്ള ട്രോഫി കമ്മിറ്റി ഓഫീസിൽ ലഭിക്കുന്നതാണ്. പാർട്ടിസിപ്പൽ കാർഡുമായി ചെന്ന് വാങ്ങുക. |
| സംസ്ഥാന കലോത്സവത്തിൽ എ ഗ്രേഡ് കിട്ടിയ എല്ലാവർക്കും ട്രോഫി ലഭിക്കുന്നുണ്ട്. സർട്ടിഫിക്കറ്റും ലഭിക്കും എ ഗ്രേഡ് കിട്ടിയെന്ന് ഉറപ്പുവരുത്തിയാൽ ഉടൻ B E M HSS മാനാഞ്ചിറയിലുള്ള ട്രോഫി കമ്മിറ്റി ഓഫീസിൽ ലഭിക്കുന്നതാണ്. പാർട്ടിസിപ്പൽ കാർഡുമായി ചെന്ന് വാങ്ങുക. |
| പ്രിയമുള്ളവരേ, ഭക്ഷണക്കൂപ്പൺ (ഇന്ന് വൈകിട്ട് , നാളെ രാവിലെ ) മോഡൽ HSS ൽ വിതരണം ആരംഭിച്ചു. ഉടൻ എത്തി വാങ്ങുമല്ലോ? |
| പ്രിയമുളളവരേ ................. ഗവ.മോഡൽ ഹൈ സ്കൂൾ , മാനാഞ്ചിറയിലാണ് പത്തനംതിട്ട ജില്ലാ ടീം ഓഫീസ് പ്രവർത്തിക്കുന്നത്. സ്കൂളിന്റെ രണ്ടാം നിലയിൽ ആണ് ഓഫീസ്. ഇന്ന് 6 pm വരെയുണ്ടാകും. നാളെ രാവിലെ 8 ന് ഓഫീസ് പ്രവർത്തനം ആരംഭിക്കും . രാവിലെ 7.30 മുതൽ മലബാർ ക്രിസ്ത്യൻ കോളജിൽ പ്രഭാത ഭക്ഷണം ക്രമീകരിച്ചിട്ടുണ്ട്. കൂപ്പൺ വേണ്ടതില്ല. ഉച്ചഭക്ഷണം മുതൽ കൂപ്പൺ നിർബന്ധമാണ്. ആവശ്യങ്ങൾക്ക് 9495614091 9446041646 എന്നീ നമ്പരുകളിൽ വിളിക്കുമല്ലോ? |
| ഭക്ഷണ കമ്മറ്റി അറിയിപ്പ്: ജില്ലാ ടീമുകൾക്കുള്ള ഉച്ചഭക്ഷണ ടോക്കൺ രാവിലെ 10 മണി മുതൽ 11 വരെയും രാത്രി ഭക്ഷണത്തിനുള്ള ടോക്കൺ വൈകു. 6 മണി മുതലും മോഡൽ HSS ൽ വെച്ച് വിതരണം ചെയ്യുന്നതാണ്. |
| പ്രിയമുളളവരേ ................. ഗവ.മോഡൽ ഹൈ സ്കൂൾ , മാനാഞ്ചിറയിലാണ് പത്തനംതിട്ട ജില്ലാ ടീം ഓഫീസ് പ്രവർത്തിക്കുന്നത്. സ്കൂളിന്റെ രണ്ടാം നിലയിൽ ആണ് ഓഫീസ്. ഇന്ന് 9 pm വരെയുണ്ടാകും. നാളെ രാവിലെ 8 ന് ഓഫീസ് പ്രവർത്തനം ആരംഭിക്കും . രാവിലെ 7.30 മുതൽ മലബാർ ക്രിസ്ത്യൻ കോളജിൽ പ്രഭാത ഭക്ഷണം ക്രമീകരിച്ചിട്ടുണ്ട്. കൂപ്പൺ വേണ്ടതില്ല. ഉച്ചഭക്ഷണം മുതൽ കൂപ്പൺ നിർബന്ധമാണ്. ആവശ്യങ്ങൾക്ക് 9495614091 9446041646 എന്നീ നമ്പരുകളിൽ വിളിക്കുമല്ലോ? ബിനു ജേക്കബ് നൈനാൻ (ജില്ലാ ടീം മാനേജർ ) |
| അറിയിപ്പ് പ്രോഗ്രാം നാളെ മാത്രം (ചൊവ്വ ) മത്സരങ്ങൾ 11 മണിക്കാണ് ആരംഭിക്കുന്നത്. അതുകൊണ്ട് A ക്ലസ്റ്ററിലെ മുഴുവൻ മത്സരാത്ഥികളും 10.30 വേദിയിൽ റിപ്പോർട്ട് ചെയ്യണം . മേക്കപ്പും വേഷവും ആവശ്യമായവർ അവ പൂർത്തിയാക്കിയ ശേഷമായിരിക്കണം 10.30 ന് വേദിയിൽ റിപ്പോർട്ട് ചെയ്യേണ്ടത്. ബുധനാഴ്ച മുതൽ മത്സരം 9 മണിക്ക് ആരംഭിക്കും. 8.30 ന് മത്സരാർത്ഥികൾ വേദിയിൽ റിപ്പോർട്ട് ചെയ്യണം ഈ വിവരം ടീം മാനേജേഴ്സ് ജില്ലയിലെ വിദ്യാർത്ഥികളേയും എസ്‌കോർട്ടിങ് ടീച്ചേഴ്സിനേയും അറിയിക്കുക. അരവിന്ദൻ പി.കെ കൺവീനർ പ്രോഗ്രാം |
| എസ്കോർട്ടിങ് ടീച്ചേഴ്സ് ശ്രദ്ധയ്ക്ക് Download |
| 5th Day Download |
| 4th Day Download |
| 3rd Day Download |
| എസ്കോർട്ടിങ് ടീച്ചേഴ്സ് ശ്രദ്ധയ്ക്ക് 2nd Day Download |
| എസ്കോർട്ടിങ് ടീച്ചേഴ്സ് ശ്രദ്ധയ്ക്ക് 1st Day Download |
| DDഅപ്പീലിലൂടെയോ ,കോടതി അപ്പീലിലൂടെയോ മത്സരത്തിൽ പങ്കെടുക്കാൻ വരുന്നവരുടെ ശ്രദ്ധക്ക്. ആവശ്യമായ രേഖകൾ അപ്പീൽ അനുവദിച്ച ഉത്തരവിൻ്റെ കോപ്പി. മത്സരത്തിൽ പങ്കെടുക്കാൻ കെട്ടിവെക്കാൻ ആവശ്യമായ തുക.( 5000 രൂപ ) ലോവർ അപ്പീൽ എൻട്രി ഫോറം പൂരിപ്പിച്ചത്. ( ഫോറത്തിൽ സ്കൂൾ കോഡ് ഹൈസ്കൂൾ കോഡ് ആണ് എഴുതേണ്ടത്. ) ഗ്രൂപ്പ് ഇനത്തിലാണ് അപ്പീലിലൂടെ പങ്കെടുക്കുന്നതെങ്കിൽ മുഴുവൻ കുട്ടികളുടേയും വിവരങ്ങൾ അടങ്ങിയ ഫോറം പൂരിപ്പിച്ചത്. |
| 14 ജില്ലകൾക്കും റജിസ്ത്രേഷന് സൗകര്യം അനുവദിച്ചിരിക്കുന്നത് ഗവൺമെന്റ് മോഡൽ Hs ൽ ആണ് . ജില്ലകൾക്കുള്ള resting room BEM HS ൽ ആണ് |
| റയിൽവേ സ്റ്റേഷനിൽ നിന്നും മത്സരാർത്ഥികളേയും ബന്ധപ്പെട്ട ഒഫീഷ്യൽ സിനേയും റജി. സെന്ററിൽ എത്തിക്കുവാൻ transport committee വാഹന സൗകര്യം ഒരുക്കിയിട്ടുണ്ട് റയിൽവേയിലും ബസ് സറ്റാൻഡുകളിലും അന്വേഷണ കേന്ദ്രങ്ങൾ ഉണ്ട്. റെയിൽവേ. ബസ് സ്റ്റാൻഡുകൾ എന്നിവിടങ്ങളിൽ നിന്ന് റജിസ്ത്രഷൻ സെന്റർ. ജനറൽ കോ ഓർഡിനേറ്ററുടെ കാര്യാലയം(BE M HS) എന്നിവിടങ്ങളിലേക്ക് ശരാശരി ദൂരം 1 കി മീ മാത്രം |
| |
| |
| |
| Accommodation with phone no Download |
| എസ്കോർട്ടിങ് ടീച്ചേഴ്സ് ശ്രദ്ധയ്ക്ക് സംസ്ഥാനത്ത് പങ്കെടുക്കുന്നവരുടെ സ്ഥാനതലത്തിൽ നിന്ന് ലഭിച്ച ലിസ്റ്റ് ആണിത്. വിട്ടു പോയിട്ടുള്ള എന്തെങ്കിലും ഉണ്ടെങ്കിൽ എത്രയും പെട്ടെന്ന് ഫോണിലോ വാട്സാപ്പിലോ ബന്ധപ്പെടുക. Download |
| എസ്കോർട്ടിങ് ടീച്ചേഴ്സ് ശ്രദ്ധയ്ക്ക് Date Time Stage & Venue Download |
| എസ്കോർട്ടിങ് ടീച്ചേഴ്സ് ശ്രദ്ധയ്ക്ക് ID card 2 കോപ്പി ഡി. 28 ബുധനാഴ്ചയ്ക്കകം DD ഓഫീസിൽ എത്തിച്ച് DD ഒപ്പിട്ട് കോപ്പി ഓഫീസിൽ നൽകണം. Download |
| പ്രിയമുള്ളവരേ, സംസ്ഥാന സ്കൂൾ കലോത്സവം : വിശദമായ കാര്യപരിപാടി നാളെ പ്രസിദ്ധീകരിക്കുന്നതാണ്. |
| സംസ്ഥാന സ്കൂൾ കലോത്സവം : ID കാർഡുകൾ നൽകാനുള്ള ആരെങ്കിലുമുണ്ടെങ്കിൽ ഇന്ന് വൈകുന്നേരം 4 pm നകം DD ഓഫീസിൽ നൽകണം. ഒരു കോപ്പി തിരികെ വാങ്ങാം. കലോത്സവം സംബന്ധിച്ച ഏറ്റവും പുതിയ വിവരങ്ങൾക്ക് ednpta.in സന്ദർശിക്കുക. |
| പ്രിയമുള്ളവരേ, സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുക്കാനെത്തുന്ന പെൺകുട്ടികൾക്ക് നടക്കാവ് ഗവ. എച്ച്.എസ്.എസ് ലും ആൺകുട്ടികൾക്ക് മീഞ്ചന്ത ഗവ.എച്ച്.എസ്.എസ് ലുമാണ് താമസ സൗകര്യം ക്രമീകരിച്ചിരിക്കുന്നത്. ജില്ലാ ടീം മാനേജർ |
| സംസ്ഥാന തലത്തിലേയ്ക് തിരഞ്ഞെടുക്കപ്പെട്ട വിദ്യാർഥി / വിദ്യാർഥിനികളുടെ ബാങ്ക് വിവരങ്ങൾ / Accomodation ആവശ്യം ഉണ്ടാ ഇല്ലയാ / Photo Uploading എന്നിവ രേഖപ്പെടുത്തുന്നത് സംബന്ധിച്ച് Student details updation kerala school kalolsavam 2022 Download |
| Participants Eligible For Higher Level Competition Download |
| പങ്കെടുക്കുന്ന കുട്ടികളും കുട്ടികളുടെ രക്ഷിതാക്കളും അധ്യാപകരും ഈ സൈറ്റിലെ പുതിയ വാർത്തകൾ ശ്രദ്ധിക്കേണമേ |
| ഹെഡ്മാസ്റ്റർമാരുടെ ശ്രദ്ധയ്ക്ക് State Kalolsavam Program Schedule സംസ്ഥാനത്തു നിന്നുള്ള അറിയിപ്പാണ് Download |
| Appeal Download |
| എസ്കോർട്ടിങ് ടീച്ചേഴ്സ് ശ്രദ്ധയ്ക്ക് രണ്ടു വേദികളിൽ മത്സരാർത്ഥികൾ പങ്കെടുക്കേണ്ടി വന്നാൽ. എസ്കോർട്ടിങ് ടീച്ചർ വേദികളിൽ റിപ്പോർട്ട് ചെയ്ത് പങ്കെടുക്കുന്ന കാര്യം ഉറപ്പുവരുത്തേണ്ടതാണ്. 2 ന് സ്റ്റേജ് പരിപാടികളുടെ ഏകദേശം സമയക്രമം. ഇതനുസരിച്ച് വേദിയിൽ കുട്ടികൾ റിപ്പോർട്ട് ചെയ്ത് കോഡ് നമ്പർ വാങ്ങേണ്ടതാണ് Download |
| മത്സരത്തിൽ ഒന്നാം സ്ഥാനം ലഭിച്ചവർ മീഡിയ റൂമിൽ വന്നു ഫോട്ടോ എടുക്കേണ്ടതാണ്. |
| വേദി 7 വഞ്ചിപ്പാട്ട് വേദി 8 ലേക്ക് മാറ്റിയിരിക്കുന്നു |
| മലയാളം പ്രസംഗം LP UP HS HSS മത്സരങ്ങൾ നവംബർ 30ന് വേദി 9 നടക്കും |
| എസ്കോർട്ടിങ് ടീച്ചേഴ്സ് ശ്രദ്ധയ്ക്ക് അപ്പീൽ ലഭിച്ചവർ ഉത്തരവുമായി പ്രോഗ്രാം കമ്മിറ്റിയിൽ വന്ന് പാർട്ടിസിപ്പൻസ് കാർഡ് വാങ്ങേണ്ടതാണ് |
| എസ്കോർട്ടിങ് ടീച്ചേഴ്സ് ശ്രദ്ധയ്ക്ക് എല്ലാ വിഭാഗത്തിലുള്ള രചന മത്സരങ്ങളും 29 തീയതി 9 മണിക്ക് നടക്കുന്നതാണ് |
| എസ്കോർട്ടിങ് ടീച്ചേഴ്സ് ശ്രദ്ധയ്ക്ക് സമയ വിവര പട്ടിക Download |
| കലോത്സവ നോട്ടീസ് Download |
| ലോഗോ പ്രകാശനം ചെയ്തു Download |
| എസ്കോർട്ടിങ് ടീച്ചേഴ്സ് ശ്രദ്ധയ്ക്ക് കുട്ടികളുടെ പാർട്ടിസിപ്പൻ കാർഡ് സബ്ജില്ലാ കലോത്സവം കൺവീനർ കൈയിൽനിന്ന് ലഭിക്കുന്നതാണ്. |
| എവർ റോളിംഗ് ട്രോഫി കൈവശമുള്ള സ്ക്കുളുകൾ രജിസ്ടേഷനു മുമ്പായി അവ DDE Office ൽ എത്തിച്ച് ക്ലിയറൻസ് വാങ്ങിയ ശേഷമേ രജിസ്ട്രേഷൻ നാത്താവു എന്ന് DDE അറിയിക്കുന്നു.ബന്ധപ്പെട്ട ഹെഡ്മാസ്റ്റർമാർ /പ്രിൻസിപ്പൽമാർ ശനിയാഴ്ച ക്ലിയറൻസ് വാങ്ങുന്നത് സഹായകരമാണ് |
| ജില്ലാ കലോത്സവ രജിസ്ട്രേഷൻ 28 / 11/ 2022 തിങ്കളാഴ്ച രാവിലെ 11.30 ന് തിരുമുലപുരം SNV High School ൽ വെച്ച് നടത്തുന്നതാണ്. സബ്ജില്ലാ കലോത്സവം കൺവീനർ/AEO വന്നു വാങ്ങേണ്ടതാണ് ***രജിസ്ട്രേഷൻ കൺവീനർ |
| പ്രിയമുള്ളവരേ, പത്തനംതിട്ട റവന്യൂ ജില്ലാ സ്കൂൾ കലോത്സവ അറിയിപ്പുകൾ , വാർത്തകൾ , റിസൽട്ടുകൾ എന്നിവയെല്ലാം ednpta.in എന്ന site വഴി ലഭ്യമാണ്. ബിനു ജേക്കബ് നൈനാൻ പ്രോഗ്രാം കൺവീനർ |